ഇഫ്താർ കുടുംബ സംഗമവും ആദര സമർപ്പണവും നടത്തി
മാഹി .കാസിനോ ഫാമിലി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ കുടുംബ സംഗമവും ജീവകാരുണ്യ പുരസ്കാര സമർപ്പണവും നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ മാഹി എസ്.ഐ.റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. ഡോ: രാജശേഖരൻ, എ.സെലീന എന്നിവർക്ക് ജീവകാരുണ്യ പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു. കാസിനോ പി.മുസ്തഫ ഹാജി, കെ.പി. ഷക്കീൽ, ബാബു വൈദ്യർ കല്ലാച്ചി സംസാരിച്ചു.

Post a Comment