ദാഹജല പന്തൽ സമർപ്പിച്ചു
*DYFI പൂഴിത്തല യുണിറ്റ് പൂഴിത്തല ടൗണിൽ സ്ഥാപിച്ച ''ദാഹജല പന്തൽ''*
*CPIM പൂഴിത്തല ബ്രാഞ്ച് സെക്രട്ടറി രാജേഷ് യാത്രക്കാരന് വെള്ളം നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു..*
*യൂണിറ്റ് സെക്രട്ടറി നിഷാദ് ചിക്കു, കമ്മിറ്റി അംഗങ്ങളായ സുജിത്ത് കുമാർ,സുബീഷ്, ഇസ്ഹാഖ് എന്നിവർ സന്നിഹിതരായിരുന്നു....*
Post a Comment