o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ശ്രീ മാങ്ങോട്ടും കാവ്  ഭഗവതി ക്ഷേത്രത്തിന് സമീപം  ഓണിയത്ത്  (സൗപർണ്ണിക) യിൽ. സതി  (72  )  നിര്യാതയായി

ശവസംസ്ക്കാരം ഉച്ചയ്ക്ക്  2 മണിക്ക്   വീട്ടുവളപ്പിൽ

ഭർത്താവ്  പരേതനായ. ഹരിദാസൻ. മക്കൾ.  സരീഷ്    സരീന. മരുമക്കൾ.   സജീവൻ

സഹോദരങ്ങൾ. രമേഷ് ബാബു    പ്രകാശൻ.  പ്രമോദ്   ബേബി  പരേതയായ. ജയലക്ഷ്മി

Post a Comment

Previous Post Next Post