നിര്യാതനായി
ഏറാമല: പൗരപ്രമുഖനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ കണ്ടം കണ്ടി കുഞ്ഞബ്ദുള്ള ഹാജി(76) നിര്യാതനായി. മഠത്തിൽ മഹല്ല്കമ്മിറ്റി പ്രസിഡന്റ്, മഠത്തിൽമഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ് , കാഞ്ഞിരക്കടവ് ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ:ഖദീജ
മക്കൾ:
കുഞ്ഞമ്മദ്
ലത്തീഫ്
അബ്നാസ്
ഫൈസൽ(എല്ലാവരും ദുബൈ )
നൗഷാദ്, അദ്ധ്യാപകൻ(മടപള്ളി ഹൈ സ്കൂൾ )ഫാത്തിമ
മരുമക്കൾ: അഷ്റഫ്(കുരിക്കിലാട്) നസീമ, റാഷിദ, മുംതാസ്, ജുബേരി,ജറീന
സഹോദരി: പരേതയായ ഖദീജ കുഞ്ഞിപ്പുരയിൽ

Post a Comment