o എം എഫ് എ സ്പോർട്സ് മാഹി സെമിയിൽ കടന്നു
Latest News


 

എം എഫ് എ സ്പോർട്സ് മാഹി സെമിയിൽ കടന്നു

 എം എഫ് എ സ്പോർട്സ് മാഹി സെമിയിൽ കടന്നു




മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്ബോളിന്റെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എം എഫ് എ സ്പോർട്സ് മാഹി  (1-1) പെനാൽട്ടി ഷൂട്ടൗട്ടിൽ(4-2)ന് ടൗൺ സ്പോർട്സ് ക്ലബ്ബ് വളപട്ടണത്തെ  പരാജയപ്പെടുത്തി സെമി ഫൈനലിൽ കടന്നു.


  മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ഇഞ്ചിനീയർ  ബാലസുബ്രഹ്മണ്യവും, പ്രമുഖ പത്രപ്രവർത്തകൻ ചാലക്കര പുരുഷുവും ഇന്നത്തെ മത്സരത്തിന്റെ മുഖ്യാതിഥികൾ ആയിരുന്നു.  


ഇന്ന് ( JAN 06)  രണ്ടാം സെമി ഫൈനൽ മത്സരത്തിൽ  

എം എഫ് എ സ്പോർട്സ് മാഹി,യൂണിറ്റി കൈതക്കാട് യൂറോ സ്പോർട്സ് പടന്നയുമായി മത്സരിക്കും.

Post a Comment

Previous Post Next Post