*അന്തരിച്ചു*
പള്ളൂർ കോയ്യോട്ടുതെരുവിലെ പുത്തൻപുരയിൽ ചടയന്റവിട തൊപ്യൻ കാർത്ത്യായനി (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ പി സി ഗോവിന്ദൻ (സ്വാതന്ത്ര്യസമര സേനാനി).
മക്കൾ: പി സി മോഹൻദാസ് (കോയ്യോട്ടുതെരു ഗണപതിക്ഷേത്രകമ്മിറ്റി സെക്രട്ടറി, ബിസിനസ് ഇരട്ടപ്പിലാക്കൂൽ), അംബുജാക്ഷി (റിട്ട. അധ്യാപിക, ഡിഐഎസ്‌എച്ച്‌എസ്, കണ്ണൂർ), വനജ (വേങ്ങാട്), പി സി പ്രദീപൻ (ബിസിനസ്, ഇരട്ടപ്പിലാക്കൂൽ), പ്രമീള (അധ്യാപിക, ധർമടം കോർണേഷൻ ബേസിക് യുപി സ്‌കൂൾ), സി പത്മനാഭൻ (അധ്യാപകൻ, പനാടേമ്മൽഎംയുപി), സന്തോഷ്‌കുമാർ (ഫാർമസിസ്‌റ്റ്, ഫാറൂഖ് താലൂക്ക് ആശുപത്രി), ദിനേശ്‌കുമാർ (ഡ്രൈവർ).
മരുമക്കൾ: പി പത്മനാഭൻ (റിട്ട. കെഎസ്‌ആർടിസി), ഉത്തമൻ വേങ്ങാട് (ബിസിനസ്), പ്രേമലത , പ്രസന്ന കെ (ജെപിഎച്ച്‌എൻ, പിഎച്ച്‌സി, കോടിയേരി), ശോഭ, ശ്രീകല (റവന്യൂ ഇൻസ്‌പെക്‌ടർ, കലക്‌ടറേറ്റ് കോഴിക്കോട്), നിഷ(ഗണപതിവിലാസം എൽപി സ്‌കൂൾ), പരേതനായ കൊമ്മേരി ഗംഗാധരൻ പുറക്കളം (സ്‌പിന്നിങ്ങ്‌മിൽ, കണ്ണൂർ). സഹോദരൻ: പരേതനായ തൊപ്യൻ ശ്രീധരൻ (വേങ്ങാട്).
സംസ്‌കാരം വ്യാഴം പകൽ 11ന് വീട്ടുവളപ്പിൽ.
Post a Comment