o ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾക്ക് സമ്മാനം നല്കി
Latest News


 

ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾക്ക് സമ്മാനം നല്കി

 

ഫിഫ വേൾഡ് കപ്പ് പ്രവചന വിജയികൾക്ക് സമ്മാനം നല്കി




ന്യൂ മാഹി. അഴീക്കൽ പറമ്പത്ത് ഐഷുമ്മ കുടുംബാങ്ങൾക്കിടയിൽ നടത്തിയ  ഫിഫ വേൾഡ് കപ്പ് വിജയികളെ കുറിച്ചുള്ള പ്രവചന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനം 

മാഹി

"ജസീനാലയത്തിൽ"  കുടുംബാംഗങ്ങൾ ഒത്തു ചേർന്ന വർണ്ണശബളമായ  ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

 പ്രവചന മത്സരത്തിൽ വിജയികളായവർക്കുള്ളക്കുള്ള സമ്മാനം  ഫാത്തിമ കേളോത്ത്,

ആയിഷ ജിനോസ്,

ഫൗസിയ ബാറക്, എന്നിവർ

 കുടുംബത്തിലെ മുതിർന്ന അംഗവും മുൻ മസ്കറ്റ്  കേരള മുസ്ലിം കൾച്ചർ സെന്റർ സെക്രട്ടറിയുമായ , മുസ്തഫ പറമ്പത്ത്, കുഞ്ഞാ റഹ്മാൻ, ആയിഷ പറമ്പത്ത്, എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

 ചടങ്ങിൽ അഹമ്മദ് പെരിങ്ങാടി സ്വാഗതം ആശംസിച്ചു.

 മംഗലാപുരത്തെ പ്രമുഖ വ്യാപാരി ബപ്പൂണ്ടവിടെ അഷറഫാണ് സമ്മാനം സ്പോൺസർ ചെയ്തത്.

 പരിപാടി നിയന്ത്രിച്ച ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള പ്രത്യേക സമ്മാനവുംചടങ്ങിൽ വിതരണം ചെയ്തു.

Post a Comment

Previous Post Next Post