o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



*മുക്കാളി കണ്ണംകൈ കുനിയിൽ പുലക്കുനിയിൽ ബാലൻ (78) അന്തരിച്ചു.


 റിട്ടയേർഡ്  (അഴിയൂർ   സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരൻ ) 


 ചോമ്പാല  ജനതാദൾ പ്രവർത്തകൻ ആയിരുന്നു . (അടിയന്തരാവസ്ഥയിൽ മിസ തടവുകാരൻ  )

ഭാര്യ :കമല 

മക്കൾ : ഷിബിന (ഐ ഡി ബി ഐ ബാങ്ക് കോഴിക്കോട് ) ,ഷിജിൻ . 

മരുമകൻ സുഗേഷ് (ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ )


സംസ്കാരം നാളെ  കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post