വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
12-01-2023 ന് വ്യാഴാഴ്ച്ച HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിക് സിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോയ്യോട്ട് തെരു, മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, നവോദയ സ്ക്കൂൾ മൂലക്കടവ്, കോപ്പാലം, മാക്കുനി എന്നി പ്രദേശങ്ങളിൽ കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment