ഭാരതീയവിചാരകേന്ദ്രം വൈചാരിക സദസ്സ്
മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ സമ്മേളനവും വൈചാരിക സദസ്സും ജനുവരി 26ന് വൈകുന്നേരം 4.00 മണിക്ക് മാഹി ശ്രീനാരായണ ബി. എഡ്. കോളേജിൽ വച്ച് നടക്കും. ആത്മനിർഭരമായ ഭാരതം എന്ന വിഷയത്തിൽ ഡോ. റഷീദ് പാനൂർ വിഷയം അവതരിപ്പിക്കും
ഡോ. ഭാസ്കരൻ കാരായി, ശ്രീനാരായണ ബി. എഡ്. കോളേജ് പ്രിൻസിപ്പാൾ രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിക്കും.

Post a Comment