o ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ 2023 ജനുവരി 26 ന് പുന:പ്രതിഷ്ഠ
Latest News


 

ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ 2023 ജനുവരി 26 ന് പുന:പ്രതിഷ്ഠ

 *ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ 2023 ജനുവരി 26 ന് പുന:പ്രതിഷ്ഠ*




ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ 2023 ജനുവരി 26 ന് പുന:പ്രതിഷ്ഠ

കാലത്ത് 10.48 നും 11.32 ഇടയിലുള്ള ശുഭ: മുഹൂർത്തത്തിൽ

 മുട്ടന്നൂർ  രമേശൻ മടയന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.

മുത്തപ്പന്റെയും,

 ബാലകൃഷ്ണ യോഗി ഗുരിക്കളുടെ മുഖ്യ കാർമ്മികത്വത്തിൽ ശാസ്തപ്പന്റെയും  പുന:പ്രതിഷ്ഠ നടക്കുന്നു.

തുടർന്ന് ഉച്ചക്ക് 12 മണിക്ക് പ്രസാദ സദ്യ 

വൈകിട്ട് : ദീപാരാധന, കൂട്ട പ്രാർത്ഥന, പ്രതിഷ്ഠാദിന പ്രത്യേക പയംകുറ്റി പൂയ്യ ,

6.30 ന് മടുപ്പു കലാസമിതിയുടെ തിരുവാതിരക്കളി .

7 മണിക്ക് ഒളവിലം ബി.ജി.കെ അവതരിപ്പിക്കുന്ന 

 ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കും

Post a Comment

Previous Post Next Post