o മാഹിയിൽ നാളെ ഹർത്താൽ
Latest News


 

മാഹിയിൽ നാളെ ഹർത്താൽ

 *മാഹിയിൽ നാളെ ഹർത്താൽ* 




മാഹി: പുതുച്ചേരി ജി.എസ്.ടി.അധികൃതർ കടകളിൽ തുടരുന്ന  റെയ്ഡിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ  നാളെ മാഹി മേഖലയിൽ  കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.



കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പ്രതിഷേധിച്ച് ഇന്ന് കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടന്നിരുന്നു. അതിന് ശേഷം വീണ്ടും റെയ്ഡ് തുടർന്നതിനാലാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post