ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉൽഘാടനം
മാഹി സഹകരണ ബി.എഡ് കോളേജിൽ വച്ചു നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉൽഘാടനം പ്രശസ്ത ചിത്രകാരനും അദ്യാപകനും
മജീഷ്യനും ആയ ഗിന്നസ് സുധിഷ് പയ്യോളി നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് നാരായണൻ, പ്രിൻസിപ്പൾ ശ്രീലത കോർഡിനേറ്റർ അഭിജിത്ത് എന്നിവർ സംസാരിച്ചു.
Post a Comment