o ബാല കലാമേളയുടെ വിളംബര ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു*
Latest News


 

ബാല കലാമേളയുടെ വിളംബര ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു*

 *ബാല കലാമേളയുടെ  വിളംബര ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു* 



മാഹി :മൂന്നു ദിവസമായി നടക്കുന്ന മാഹിമേഖല ബാല കലാമേളയുടെ വിളംബര ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം മാഹി പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് നിർവഹിച്ചു. വിദ്യാഭ്യാസമേലധ്യക്ഷൻ ഉത്തമ രാജൻ മാഹി അധ്യക്ഷത വഹിച്ചു. മയ്യഴിയിലെ വിവിധ വിദ്യാലയങ്ങൾ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു സംഘാടക സമിതി കൺവീനർ  എം.എം. തനൂജ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.മുസ്തഫ, പബ്ലിസിറ്റി ചെയർമാൻ എസ്.എ മോഹനൻ നമ്പൂതിരി ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.കെ.ചന്ദ്രൻ ,ജയിംസ് സി.ജോസഫ്, ടി.വി. സജിത  എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post