o ഉദ്ഘാടനം ചെയ്തു.*
Latest News


 

ഉദ്ഘാടനം ചെയ്തു.*

 *ഉദ്ഘാടനം ചെയ്തു.* 



ന്യൂ മാഹി ഗ്രാമ പഞ്ചായത്തിലെ 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടലോര മത്സ്യ മേഖലയിലെ 12 മത്സ്യ തൊഴിലാളികൾക്കു 60000/-രൂപ വിലമതിക്കുന്ന '15 മീറ്റർ താഴെയുള്ള വള്ളങ്ങളിലെ പഴയ കേടായ വല മാറ്റി പുതിയ വല നൽകുന്ന' പദ്ധതിയുടെ  വിതരണ ഉദ്ഘടനം ന്യൂമാഹി അഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്ററിൽ വച്ചു ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ്  അർജുൻ പവിത്രൻ നിർവഹിച്ചു. ന്യൂമാഹി ടൗൺ വാർഡ് മെമ്പർ തമീം മുഹമ്മദ്‌ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത കെ. വി, പ്രൊജക്റ്റ് കോർഡിനേറ്റർ  ആര്യ. സി. എം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post