o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



തലശ്ശേരി തിരുവങ്ങാട് ഗോവിന്ദ നികേതനിൽ കെ. എം ശ്രീലത (വയസ് 69 ) നിര്യാതയായി.

 കോഴിക്കോട് കാളൂർ മായനാടത് കുടുംബാംഗവും, തലശേരിയിലെ പഴയ കാല പ്രമുഖ വ്യവസായിയുമായ അന്തരിച്ച ആർ. പി ദാമോദരൻ്റെ പത്നിയുമാണ്.  നടാൽ സൂര്യ ഹോട്ടൽ മാനേജിംഗ് പാർട്ണറും ആണ്. മക്കൾ കെ. പി ശ്രീകാന്ത്, കെ.പി ശ്രീജിത്ത് , കെ.പി. ശ്രീശാന്ത്. മരുമക്കൾ ശ്രുതി ശ്രീജയൻ, റഷീന, ജിൻസി. പേര മക്കൾ അനിരുദ്ധ്, അംബിക.

 ശവസംകാരം തലശ്ശേരി കണ്ടിക്കൽ ശ്മശാ നത്ത് നാളെ(22.01.2023) പകൽ 2.30 മണിക്ക് നടക്കും.

Post a Comment

Previous Post Next Post