അന്തരിച്ചു
മയ്യഴി: മാഹി റെയിൽവേ സ്റ്റേഷന് സമീപം കൃഷ്ണാഭവനിൽ ഗീത (61) അന്തരിച്ചു.
അച്ഛൻ: പരേതനായ കൃഷ്ണൻ.
അമ്മ: പരേതയായ മാധവി.
ഭർത്താവ് : പരേതനായ ശ്രീധരൻ (മാഹി). മക്കൾ : ശ്രീകേഷ് (സൗദി അറേബ്യ), സ്മിത (ഓസ്ട്രേലിയ).
മരുമക്കൾ: സതീഷ് (ഓസ്ട്രേലിയ), ഹർഷ (ചെറുകല്ലായി).
സഹോദരങ്ങൾ : ബാലൻ, രാജൻ, രവീന്ദ്രൻ, പ്രീത, പരേതരായ ദേവു, നാരായണി, ജാനകി, ലക്ഷ്മി, സോമൻ.
സംസ്കാരം 18 ന് ബുധൻ രാവിലെ 10 ന് രാവിലെ 10ന് വീട്ടുവളപ്പിൽ

Post a Comment