o രക്തസാക്ഷി ദിനാചരണം
Latest News


 

രക്തസാക്ഷി ദിനാചരണം

 

രക്തസാക്ഷി ദിനാചരണം 



മാഹി :സഖാവ് ഇ.പി.രവീന്ദ്രന്റെ 14-ാം രക്തസാക്ഷി ദിനാചരണം പന്തക്കലിൽ സി പി ഐ (എം) സംസ്ഥാന കമ്മറ്റി അംഗം സഖാവ്. പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

 ടി സുരേന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഷബ്നം [സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ].വടക്കൻ ജനാർദ്ദനൻ , [ സി പി ഐ (എം) തലശ്ശേരി ഏറിയാ കമ്മറ്റി അംഗം ] കെ.ജയപ്രകാശ്  .[ സി പി ഐ (എം) തലശ്ശേരി ഏരിയാ കമ്മറ്റി അംഗം ] എം .എം . അഭിഷേക് എന്നിവർ സംസാരിച്ചു.



ചടങ്ങിൽ മാഹി മേഖല കായിക മേളയിൽ ഏറ്റവും വേഗതയേറിയ ഓട്ടക്കാരി നാടിന്റെ അഭിമാനവും ബാലസംഘം പള്ളൂർ വില്ലേജ് ജോ : സെക്രട്ടറിയുമായ അമൃത . പി.ക്ക് നാടിന്റെ സ്നേഹാദരം സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ നൽകി

മാഹി മേഖലാ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയായ സാനിയ വിൻസെന്റ് നാടിന്റെ സ്നേഹാദരം . സി പി ഐ (എം) കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ടി. ശബ്ന നൽകി

Post a Comment

Previous Post Next Post