*മർഹും മൊട്ടേമ്മൽ യൂസഫ് ഹാജി
അനുസ്മരണവും
പ്രാത്ഥനാ സദസ്സും
സംഘടിപ്പിച്ചു*
മാഹി: പള്ളൂർ സി എച്ച് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ മർഹും മൊട്ടേമ്മൽ യൂസുഫ് ഹാജി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു,
പള്ളൂർ സി എച്ച് സെൻ്റ്റിൽ നടന്ന പരിപാടി സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത് അദ്ധ്വക്ഷത വഹിച്ചു
മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി ടി കെ റഷീദ് ഉൽഘാടനം ചെയ്തു
ഉസ്താദ് ഇർഷാദ് നിസാമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
ചടങ്ങിൽ സി എച്ച് സെൻ്റെർ ജനറൽ സെക്രട്ടറി വി കെ റഫീഖ്, ഉസ്താദ് അഷ്റഫ് ഫൈസി,adv CVA ലത്തീഫ്, അനീഫ പന്ന്യന്നൂർ IUML പ്രസിഡണ്ട് , മഹമ്മൂദ് ചൊക്ലിIUML സെക്രട്ടറി, കരീം സാഹിബ് പള്ളൂർ,സിദ്ധീഖ് പാറാൽ,അൽത്താഫ് പറാൽ എന്നിവർ സംസാരിച്ചു

Post a Comment