Home ബാലകലാമേള രജിസ്ട്രേഷൻ നീട്ടി MAHE NEWS January 02, 2023 0 ബാലകലാമേള രജിസ്ട്രേഷൻ നീട്ടിമാഹി: മാഹി മേഖല ബാലകലാമേളയുടെഓഫ് സ്റ്റേജ് ഇനങ്ങളുടെ റജിസ്ട്രേഷൻ ജനു. 3ാം തീയ്യതി വരെയും ഓൺ സ്റ്റേജ് റജിസ്ട്രേഷൻ 5ാം തീയ്യതി വരെയും നീട്ടിയിരിക്കുന്നതായി പ്രോഗ്രാം കമ്മറ്റി കൺവീനർ അറിയിച്ചു
Post a Comment