o കായിക മത്സരം സംഘടിപ്പിച്ചു
Latest News


 

കായിക മത്സരം സംഘടിപ്പിച്ചു

 *കായിക മത്സരം സംഘടിപ്പിച്ചു* . 



മാഹി. മാഹി നെഹ്റുയുവ  കേന്ദ്രയുടെയുo പളളൂർ ആറ്റകൂലോത്ത് അർച്ചന കലാസമിതിയുടെയും ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദ ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പന്തക്കൽ ഐ.കെ.കുമാരൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് വിദ്യർത്ഥിക്കൾക്കായി കായിക മത്സരം സംഘടിപ്പിച്ചു. 






കെ.പി. മഹമ്മൂദിന്റെ അധ്യക്ഷതയിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ വി.വി.ചാന്ദിനി ഉത് ഘാടനം  ചെയ്തു. 


സചിന്ദ്രൻ സി.ആശംസ നേർന്നു. റോഷിത് കെ. സമ്മാനദാനം നടത്തി. എൻ മോഹനൻ സ്വാഗതവും . സെമീറ എം. നന്ദിയും രേഖപ്പെടുത്തി. പ്രിയങ്ക . കെ , ഹസിന. വിഷ്ണു . കെ

 തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post