വാക് ഇൻ ഇൻ്റർവ്യൂ
പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് ( ഫാഷൻ ടെക്നോളജി) താൽക്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇൻ്റർവ്യൂ 20.01.23 രാവിലെ 10.30ന്.
വിശദ വിവരങ്ങൾക്ക് സർവ്വക ലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
www.pondiuni.edu.in
Post a Comment