o സെമിനാർ സംഘടിപ്പിച്ചു
Latest News


 

സെമിനാർ സംഘടിപ്പിച്ചു

 സെമിനാർ സംഘടിപ്പിച്ചു



മാഹി. നെഹ്റു യുവകേന്ദ്രയുടെയും ആറ്റകൂലോത്ത് അർച്ചനാ കലാ സമിതിയുടെയും , മാഹി ജവഹർ ലാൽ നെഹ്റു ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും മാഹി ഫയർ സർവീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു



 എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ചന്ദ്രന്റെ അധ്യക്ഷതയിൽ ഫയർ ഒഫീസർ ടി. സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. യു.കെ രാജേഷ് ക്ലാസടുത്തു. സജിത ഭാസ്കർ ആശംസ പറഞ്ഞു . എൻ. മോഹനൻ സ്വാഗതവും, . ഋത്വക്. കെ.നന്ദിയും രേഖപ്പെടുത്തി.



Post a Comment

Previous Post Next Post