o സംഘാടകസമിതി ഓഫീസ് തുറന്നു
Latest News


 

സംഘാടകസമിതി ഓഫീസ് തുറന്നു

 *സംഘാടകസമിതി ഓഫീസ് തുറന്നു* 



ചൊക്ലി : ഫെബ്രുവരി ഒന്നിന് ചൊക്ലിയിൽ നടക്കുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പദയാത്രയുടെ ജില്ലാ സമാപനപരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു.ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് സി.കെ. രമ്യ ഉദ്ഘാടനം ചെയ്തു. പുസ്തകപ്രചാരണത്തിന് തുടക്കമിട്ട് ഡോ. എ.പി. ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. പി.കെ. മോ ഹനൻ അധ്യക്ഷനായി. ഷാജി എം. ചൊക്ലി, പി.കെ. യൂസഫ്, ടി.സി.പ്രദീപൻ, പി.എം. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post