മരണപ്പെട്ടു
ചൊക്ലി രജിസ്ട്രാഫീസിനടുത്തെ പാറമ്മൽ പള്ളിക്ക് സമീപം സമീപം വലിയ തയ്യുള്ളതിൽ കാദർ എന്നവരുടെ ഭാര്യ (ടി കെ ഹൗസ്)പുത്തൻപുരയിൽ മാഞ്ഞു [93] മരണപ്പെട്ടു
മക്കൾ:സഫിയ,അസീസ്,ഗഫൂർ, സൈബു, റഹമത്ത്, ഫൈസൽ, സാജിദ്,
മരുമക്കൾ : അഹമ്മദ് (മാടപ്പീടിക), ഹൈറു (മാടപ്പീടിക)ഹസീന (ചൊക്ലി), അഷ്റഫ് (ഗ്രാമത്തി),യൂസഫ് (പാറാൽ)ഫാത്തിമ (തോട്ടുമ്മൽ),സൈബു(ചമ്പാട് )
വൈകീട്ട് 5:30 ന് പെരിങ്ങാടി പള്ളിയിൽ കബറടക്കം
Post a Comment