വൈദ്യുതി മുടങ്ങും
24-01-2023 ചൊവ്വാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കുന്നുമ്മൽ പാലം പുതിയ ട്രാൻസ്ഫോർമറിൻ്റ വർക്ക് നടക്കുന്നതിനാൽ പന്തക്കൽ ഭാഗത്ത് , പഠിക്കോത്ത്, വയനാശാലാ എന്നി ട്രാൻസ്ഫോർമറിൻ്റെ കിഴിൽ വരുന്ന പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും .
ഇസ്‌റ്റ് പള്ളൂർ, ഇ.സ്.ഐ ട്രാൻമോർമറിൻ്റെ പരിധിയിൽ രാവിലെ 9-30 മുതൽ വൈകുന്നേരം 4 മണി വരെയും വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment