സുഭാഷ് ചന്ദ്ര ബോസ്സ് ജന്മ ദിനം
മാഹി. ജയ് ഹിന്ദ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ 126-മാത് ജന്മ ദിനം ആഘോഷിച്ചു. നേതാജിയുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചനയും സ്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവു നടത്തി. ജയ് ഹിന്ദ് ഫൗണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. , എം പി ശ്രീനിവാസൻപുസ്തക വിതരണം ഉൽഘാടനം ചെയ്തു.ഭാസ്കരൻ കുന്നുമ്മൽ,മാരിയമ്പത് പുരുഷു, രാഘവൻ എം കെ, ജയൻ തൈക്കണ്ടി എന്നിവർ സംസാരിച്ചു.

Post a Comment