o മാഹി സ്വദേശിയായ റിട്ട. എ എസ് ഐ പുതുച്ചേരിയിൽ നിര്യാതനായി
Latest News


 

മാഹി സ്വദേശിയായ റിട്ട. എ എസ് ഐ പുതുച്ചേരിയിൽ നിര്യാതനായി

 *മാഹി സ്വദേശിയായ റിട്ട. എ എസ് ഐ പുതുച്ചേരിയിൽ നിര്യാതനായി*



പുതുച്ചേരി : മാഹി വളവിൽ സ്വദേശിയായ റിട്ട. എ എസ് ഐ പവിത്രൻ [74] പുതുച്ചേരിയിൽ നിര്യാതനായി

വർഷങ്ങളായി പുതുച്ചേരിയിലാണ് താമസം.

പരേതരായ നാണുവിന്റെയും

 തങ്കമ്മയുടെയും മകനാണ്

സത്യവതിയാണ് ഭാര്യ

മക്കൾ :ഹിഗേഷ്, സനൂപ്.

മരുമക്കൾ : നിധിന , ഷാമിലി.

സഹോദരങ്ങൾ: പുരുഷു, രുക്മിണി

ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുതുച്ചേരിയിൽ നടക്കും

Post a Comment

Previous Post Next Post