യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
അഴിയൂർ. മുസ്ലീം യൂത്ത് ലീഗ്, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ, അഴിയൂർ ചുങ്കം ടൗണിൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി -
അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാ നിസ്, വി.പി. മർവാൻ, ഫർ സൽ, സുനീർ ചോമ്പാല , ഫജർ, നസീർ , ഇക്ക് ബാൽ, റഹീസ്, അഫ്നാസ് , റാജി സ് , റാഷിദ്, സഫീർ പുല്ലമ്പി, നിസാർ , എന്നിവർ നേതൃത്യം നൽകി.

Post a Comment