o മജ് ലിസുന്നൂർ വാർഷികവും, പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കുന്നു.
Latest News


 

മജ് ലിസുന്നൂർ വാർഷികവും, പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കുന്നു.

 മജ് ലിസുന്നൂർ വാർഷികവും, പ്രഭാഷണ പരമ്പരയും സംഘടിപ്പിക്കുന്നു.



അഴിയൂർ. പൂഴിത്തല ശാഖ skssf ന്റെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂറിന്റെ മൂന്നാം വാർഷികവും, പ്രഭാഷണ പരമ്പരയും, പൂഴിത്തല കടപ്പുറത്ത് ( ശംസുൽ ഉലമ നഗർ ] ജനുവരി 13, 14, 15 ( വെള്ളി, ശനി, ഞായർ ) എന്നീ തീയ്യതികളിൽ സംഘടിപ്പിക്കുന്നു.

മത പണ്ഡിതരായ , അബ്ദുസ്സമദ് പൂക്കോട്ടൂർ , ശരീഫ് റഹ്മാനി നാട്ടുകൽ, ഹസ്സൻ സഖാഫി പൂക്കോട്ടൂർ , എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post