o വലിയ_മുൻഡോക്ക്* *_കുടുംബ_സംഗമം_
Latest News


 

വലിയ_മുൻഡോക്ക്* *_കുടുംബ_സംഗമം_

 *വലിയ_മുൻഡോക്ക്* *_കുടുംബ_സംഗമം_* 



       മാഹി. മാഹിയിലെ പുരാതന തറവാടായ വളപ്പകത്തു വലിയ മുൻഡോക്കിലെ കുടുംബ സംഗമം തല മുതിർന്ന കാരണവർ ഹാഷിം സാഹിബിന്റെ നേതൃത്വത്തിൽ 8.01.2023. ഞാറാഴ്ച് ക്യാപിറ്റൽ ഹാളിൽ വെച്ചു നടന്നു. പ്രവാസികൾ ഉൾപ്പെടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 400 ഓളം കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ,മുതിർന്നവർ ഉൾപ്പെടെ ഉള്ളവർക്കുള്ള വിവിധ കലാപരിപാടികളും, ഫുഡ്‌ ഫെസ്റ്റിവൽ, ഹന്ന കോപറ്റീഷൻ, ഖുർആൻ പാരായണ മത്സരം എന്നിവക്കുള്ള പ്രൈസ് വിതരണവും നടന്നു. എല്ലാ കുടുംബങ്ങളുടെയും പേരുകൾ ഡിജിറ്റലിസ് ചെയ്ത വീഡിയോ പ്രദർശിപ്പിച്ചു.. ഹാഷിം, ഹംസ, സൈനബ, അബൂട്ടി, സുഹറ എന്നിവരെ ആദരിച്ചു. അബൂട്ടി, കുഞ്ഞിമൂസ, ഹാരിസ്, ബാച്ചി, റിയാസ് എന്നിവർ പരിപാടിക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post