o മരണപെട്ടു
Latest News


 

മരണപെട്ടു

 മരണപെട്ടു



ചൊക്ളി :കവിയൂർ "ഗുൽമോഹറി "ലെ 

പി. സി. അബ്ദുൽ കാദർ [86]മരണപെട്ടു.

(  റിട്ട. എസ് ബി ഐ ബാങ്ക് മാനേജർ)

പി സി ആസിയയുടെയും ,മമ്മു ഹാജിയുടെയും മകനാണ്.


ഭാര്യ: സുഹറ ഷാലിമാർ 

മക്കൾ:ജിനാസ്,ഫൗസിയ,ലിജിയ,ഫെബിന.

മരുമക്കൾ:നിസാർ, റിയാസ്,ഷബീർ, നിക്കത്.

സഹോദരങ്ങൾ:ഹാരിസ്, ആയിഷ, കദീജ,സുഹറ,കുഞ്ഞിപ്പാത്തു,കുഞ്ഞാമ്മി.

കബറടക്കം:ഗ്രാമത്തി പള്ളി ചൊക്ലി.

Post a Comment

Previous Post Next Post