*ആയുർവേദ മെഡിക്കൽ ക്യാമ്പ്*
ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധാരൻ മാസ്റ്റർ സ്മാരക വായനശാല &ഗ്രന്ഥാലയത്തിന്റെയും ക്ഷേത്ര മാതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മെഡിക്കൽ ക്യാമ്പ് ജനുവരി 12രാവിലെ 9:30ന് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്യും
ന്യൂ മാഹി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കുമാർ ,
ഡോ. ലതീഷ് കുമാർ ,
ഡോ. സർഗ
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്നതായിരിക്കും

Post a Comment