മാഹി സ്വദേശി വിപി അസ്ഹർ സൈൻ മുംബൈ ഇൻകം ടാക്സ് കമ്മീഷണർ*
മുംബൈ: ഇന്ത്യൻ റവന്യൂ സർവീസിൽ ഉള്ള മാഹി സ്വദേശി വി പി അസ്ഹർ സൈനിന് ഇൻകം ടാക്സ് കമ്മീഷണർ ആയി സ്ഥാനക്കയറ്റം ലഭിച്ചു.
ഇതുവരെ മുംബൈയിൽ അഡിഷണൽ കമ്മീഷണർ ആയിരുന്നു.
പുതുച്ചേരി മുൻ കൃഷി വകുപ്പ് ഡയറക്ടർ പരേതനായ പി പി സക്കരിയ ഹാജിയുടെയും വി പി നഫീസയുടെയും മകനാണ്.
പുതുച്ചേരി സംസ്ഥാന വഖ്ഫ് ബോർഡ് മെംബർ അഡ്വ. വി പി അബ്ദുൽ റഹ്മാന്റെ സഹോദരനാണ്.
കോഴിക്കോട് സ്വദേശിനി
ആഷ്ന അസ്ഹറാണ് ഭാര്യ
റയാൻ, നൈറ നഫീസ എന്നിവർ മക്കളാണ്.
Post a Comment