*പട്ടാപ്പകൽ ഷട്ടർ താഴ്ത്തിയ കടയിൽ മോഷണ ശ്രമം* *പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു*
മാഹി :പാറാൽ ന്യൂ മാഹി പോലീസ് സ്റ്റേഷൻ റോഡിലുള്ള മൊബൈൽ കടയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണശ്രമം നടത്താൻ ശ്രമിച്ച ആളെ പാറാൽ ലക്കി ബാറിൽ നിന്നും പാറാൽ ഓട്ടോ ഡ്രൈവെർസ് നാട്ടുകാരുംകൂടി പിടികൂടി പോലീസിൽ എൽപ്പിച്ചു.
പ്രതി ഷംസീർ തലശ്ശേരി
മട്ടാമ്പ്രം സ്വദേശി ആണ്.
ആക്രി കച്ചവടം നടത്തുന്നു.

Post a Comment