അന്തരിച്ചു
മയ്യഴി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം കുറ്റിക്കാട്ടുപറമ്പിൽ കെ.പി.രാഘവൻ (76) അന്തരിച്ചു.
പന്തോക്കാട്ടിലെ ബാർബർ ഷാപ്പ് ഉടമയാണ്.
ഭാര്യ: രാധ.
മക്കൾ: രജീഷ് (കോയമ്പത്തൂർ), പ്രജീഷ് (ഫോട്ടോഗ്രാഫർ), പ്രജുല.
മരുമക്കൾ: ഐശ്വര്യ (ആശാ വർക്കർ),
നി.മ്യ, ശ്രീജിത്ത് (വ്യാപാരി, പന്തക്കൽ) സഹോദരങ്ങൾ: ദേവൂട്ടി, പരേതയായ ലക്ഷ്മി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ
Post a Comment