o റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ
Latest News


 

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ

 *റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ* 



മാഹിയിലെ റേഷൻ കാർഡുകളുടെ കമ്പ്യൂട്ടർ വിവരണ ശേഖരണത്തിൽ ഇതുവരെ ആധാർ നമ്പർ ബന്ധിപ്പിക്കാത്തവരുടെ പേര് വിവരങ്ങൾ വാർഡ് തലത്തിൽ അങ്കണവാടികളിൽ പ്രസിദ്ധീകരിച്ചു 


20 വരെ ഇത് പരിശോധിക്കാൻ സൗകര്യമുണ്ട് 


ആധാർ നമ്പർ റേഷൻ കാർഡുമായി ഇതുവരെ ബന്ധിപ്പിക്കാത്ത അംഗങ്ങൾ ആധാർ കാർഡ് ഫോട്ടോ കോപ്പിയിൽ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തി അതത് സ്ഥലത്തെ അങ്കണവാടി ജീവനക്കാരെ 20നകം ഏൽപ്പിക്കണം

Post a Comment

Previous Post Next Post