o എസ്.എൻ.ഡി.പി.ചാലക്കര ശാഖയുടെ ആഭി മുഖ്യത്തിൽ മുതിർന്ന ശ്രീ നാരായണീയർക്ക് ശ്രേഷ്ഠാദരം
Latest News


 

എസ്.എൻ.ഡി.പി.ചാലക്കര ശാഖയുടെ ആഭി മുഖ്യത്തിൽ മുതിർന്ന ശ്രീ നാരായണീയർക്ക് ശ്രേഷ്ഠാദരം

 എസ്.എൻ.ഡി.പി.ചാലക്കര ശാഖയുടെ ആഭി മുഖ്യത്തിൽ
മുതിർന്ന ശ്രീ നാരായണീയർക്ക് ശ്രേഷ്ഠാദരം



ചാലക്കരയിലും പരിസര പ്രദേശങ്ങളിലും ശ്രീനാരായണ ദർശനങ്ങളെ ഉൾക്കൊണ്ട്, ഉദാത്തമായ മനഷ്യസ്നേഹം ഉയർത്തിപ്പിടിച്ച്, ഒരു ജിവിതകാലം മുഴുവൻ സാമൂഹ്യ സേവനം നടത്തി വരുന്ന നമ്മുടെ നാടിൻ്റെ അഭിമാനസ്തംഭങ്ങളായ മഹദ് വ്യക്തിത്വങ്ങൾ ആദരിക്കപ്പെടുന്നു. ശ്രീ.വാഴയിൽ ഗോവിന്ദൻ

ജനാബ് :കാസിനോ പി.മുസ്തഫ ഹാജി

ശ്രീ.വി.ശ്രീധരൻ മാസ്റ്റർ

ശ്രീ.കീഴന്തൂർ പത്മനാഭൻ ,.

ശ്രീ. അച്ചമ്പത്ത് ദാമോധരൻ

ശ്രീ.കെ.പി.ശ്രീധരൻ എന്നിവർക്ക് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ചാലക്കര ശാഖ ഗുരുദേവന്റെ നാമധേയത്തിൽ ആദര സമർപ്പണം നടത്തുന്നു.

2023 ജനുവരി 15ന് ഞായറാഴ്ച വൈ: 3.30 ന്

ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി ബഹു:മാഹി  എം. എൽ .എ

 ശ്രീ.രമേശ് പറമ്പത്ത്

ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജ്ഞാനോദയ യോഗം പ്രസിഡന്റ്  അഡ്വ: കെ.സത്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. 

Post a Comment

Previous Post Next Post