നിര്യാതനായി
ചൊക്ലി : മേനപ്രം കുറ്റിയിൽ പീടികയിലെ ബാവിലേരി മീത്തൽ താമസിക്കുന്ന അസ്സു ഘർ അബ്ദുൽ മജീദ് ഹാജി (56) നിര്യാതനായി.
പരേതരായ ചൊക്ലി ഒതയോത്ത് അസ്സു ഘറിലെ അസ്സുവിന്റെയും
ഐച്ചുവിന്റെയും മകനാണ്.
ഭാര്യമാർ: സനൂബ, നജ്മ
മക്കൾ : സമദ് ബാവിലേരി, സഫ് വാൻ, മുഹമ്മദ്, സഫ്നിയ, അമീന, നിഹ ഷെറിൻ.
മരുമക്കൾ : ഹർഷിന, മിസ് രിയ.
സഹോദരങ്ങൾ : ഹാഷിം താഹ, റാഫി ഐചസ്(ദുബായ്), സുഹറ, ഫാത്തിമ, മറിയു, ഷംഷാദ്, പരേതനായ അലി.
ഖബറടക്കം : ചൊക്ലി കണ്ണോത്ത് ജുമാ മസ്ജിദിൽ.
Post a Comment