അഴിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ അനുഗ്രഹ കുടുബശ്രീ പുതുവത്സര ദിനത്തിൽ സ്നേഹസംഗമം സ൦ഘടിപ്പിച്ചു:-
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അനുഗ്രഹ കുടുംബശ്രീ പുതു വത്സര ദിനത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു ,വാർഡ് മെമ്പർ ഫിറോസ് കാളാണ്ടിയുടെ അദ്ധ്യക്ഷദ്ധയിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹൂൽ ഹമീദ് മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദ സദനം ,അബ്ദുൾ റഹീം കെ.ലീല,റിന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, സാലിം പുനത്തിൽ ,പി കെ പ്രീത, കവിത അനിൽകുമാർ, സീനത്ത് ബഷിർ, മുൻ പ്രസിഡന്റ് വി.പി.ജയൻ, ശ്രീജേഷ് ആനന്ദസദനം ,ജാസ്മിന കല്ലേരി,തൊഴിലുറപ്പ് ഓവർസീയർ കെ രജ്ഞിത്ത്,സി.ഡി.എസ്.ചെയർപേൾസൺ ബിന്ദു ജെയ്സൺ, വാർഡ് വികസനസമിതി അ൦ഗ൦ കെ അനിൽ കുമാർ,റസിഡൻസ് അസോസേഷ്യൻ അംഗം ശ്രീജു കുനിയിൽ,മയ്യഴി പുഴ സ൦രക്ഷണ സമിതി ചെയർമാൻ വിജയൻ കയനാടത്ത് എന്നിവർ ആശ൦സിച്ചു. മഹിജ തോട്ടത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. രേഷ്മ നിയ നിവാസ് സ്വഗതം പറഞു പ്രേമലത ചെമ്മേരി നന്ദി പറഞ്ഞു.
സ്നേഹ സംഗമത്തിൽ മുൻ പഞ്ചായത്ത് മെമ്പർമാരും നിലവിലുള്ള ഭരണ സമിതി അംഗങ്ങളും കുടുംബശ്രീ പ്രവർത്തകർക്കൊപ്പം സ്നേഹ സംഗമത്തിൽ പങ്കെടുത്തു ,തുടർന്ന് കല പരിപാടികളും ഉണ്ടായിരുന്നു
Post a Comment