o നളിനാക്ഷൻകണ്ണൂക്കര അനുസ്മരണ കവിയരങ്ങ് സംഘടിപ്പിച്ചു*
Latest News


 

നളിനാക്ഷൻകണ്ണൂക്കര അനുസ്മരണ കവിയരങ്ങ് സംഘടിപ്പിച്ചു*


  *നളിനാക്ഷൻകണ്ണൂക്കര അനുസ്മരണ കവിയരങ്ങ് സംഘടിപ്പിച്ചു* 



 ഒഞ്ചിയം:കണ്ണൂക്കരയിൽ വെച്ച് നളിനാക്ഷൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിയരങ്ങ് ജനശ്രദ്ധ പിടിച്ചുപറ്റി

അനുസ്മരണ സമിതി ചെയർമാൻ ഡോ: രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ.   പ്രശസ്ത കവി വിമിഷ് മണിയൂർ  കവിയരങ്ങ് ഉദ്ഘാടനം ചെയ്തു  ,ജയപ്രസാദ് ,സ്വാഗതവും സന്തോഷ് മുല്ലപ്പള്ളി, നന്ദിയും പറഞ്ഞു. 

     കവി കളായ ശ്രീനി എടച്ചേരി, രാജാ റാം തൈപ്പള്ളി , ഹീര വടകര , ബിന്ദു മോൾ പി എസ്സ്,, അശ്വതി ഓർക്കാട്ടേരി,, വാസു മുല്ലേരി. സോമസുന്ദരൻഒഞ്ചിയം,

ശ്രീജ. എൽ.എസ്സ്,. അനിവേദ , പ്രദീഷ് തട്ടോളിക്കര,ജിനചന്ദ്രൻ ചോമ്പാല എന്നിവർ സ്വന്തം  കവിതകൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post