പേപ്പർ റവല്യൂഷന്റെ ന്യൂ മാഹി പഞ്ചായത്ത് തല ഉദ്ഘാടനം
ന്യൂ മാഹി -എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് സമാഹരണ പദ്ധതിയായ പേപ്പർ റവല്യൂഷന്റെ ന്യൂ മാഹി പഞ്ചായത്ത് തല ഉദ്ഘാടനം അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം പ്രസിഡൻറ് നൗഷാദ് ഹാഷിം ബക്കർ സാഹിബ് msf തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ദർവേഷ് ബിലാലിന് പത്രം കൈമാറി നിർവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് തശ്രീഫ് ഉസ്സൻമൊട്ട പങ്കെടുത്തു.

Post a Comment