o സുവര്‍ണ്ണ ജൂബിലി ആഘോഷം*
Latest News


 

സുവര്‍ണ്ണ ജൂബിലി ആഘോഷം*

 *സുവര്‍ണ്ണ ജൂബിലി ആഘോഷം*



മാഹി പബ്ലിക് സെർവന്റ്സ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 

സുവർണ്ണ ജൂബിലി 2022 ഡിസംബര്‍ മുതല്‍ 2023 മെയ് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷം

2022 ഡിസംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാഹി ശ്രീനാരായണ ബി എഡ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച്  കേരള നിയമസഭാ സ്പീക്കർ ശ്രീ.

എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യഭാഷണം നടത്തും. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ , മുൻ എം.എൽ.എ.ഡോ: വി.രാമചന്ദ്രൻ , എഫ്.എസ്.എ പ്രസിഡണ്ട് സി.എച്ച്.സത്യനാഥ് , സി.എസ്‌.ഒ.  പ്രസിഡണ്ട് കെ.അജിത്കുമാർ , സൊസൈറ്റി പ്രസിഡണ്ട് എം.സി. ജീവാനന്ദൻ , സംഘാടക സമിതി ചെയർമാൻ സി.എച്ച്.പ്രഭാകരൻ , കൺവീനർ ശ്രീകുമാർ ഭാനു എന്നിവർ സംബന്ധിക്കും

Post a Comment

Previous Post Next Post