o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



മാഹി: പള്ളൂർ കോഹിനൂർ ഫുട്പാത്തിന് സമീപം ചൈതന്യയിൽ ദേവി(78) നിര്യാതയായി. 


ഭർത്താവ് പരേതനായ അച്ചുതൽ. മക്കൾ പുഷ്പലത, പ്രേമലത, ശ്രീലത ( ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റ് പുതുശ്ശേരി), സുന്ദരൻ. മരുമക്കൾ രാജൻ (ചെന്നൈ),ദാസൻ (ചെന്നൈ), രെനിഷ (കവിയൂർ), പരേതനായ സുനിൽകുമാർ (പോലീസ് കോൺസ്റ്റ്ബിൾ ) സംസ്കാരം നാളെ കാലത്ത് 9.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post