o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



മാഹി : പന്തക്കൽ നവോദയ സ്കൂളിനടുത്തെ രാം കീർത്തിൽ ഉത്തരൻ  [55] മരണപ്പെട്ടു.

പന്തക്കൽ ഗവ. എൽ പി സ്കൂൾ അധ്യാപകനാണ്


പരേതനായ കുറുങ്ങാട്ട് കുഞ്ഞിരാമന്റെയും നളിനിയുടെയും മകനാണ്


സുജനയാണ് ഭാര്യ

രാംജിത്ത്, കീർത്തന എന്നിവർ മക്കളാണ്


 സഹോദരങ്ങൾ: ഉപേന്ദ്രൻ ഉമാനാഥ് പരേതനായ ഉദയൻ

 സംസ്കാരം : വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post