o തൃക്കാർത്തിക വിളക്ക് സമർപ്പണം നടന്നു.
Latest News


 

തൃക്കാർത്തിക വിളക്ക് സമർപ്പണം നടന്നു.

 തൃക്കാർത്തിക വിളക്ക് സമർപ്പണം നടന്നു. 



മാടപ്പീടിക : വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ശ്രീ ചെള്ളത്ത്  മടപ്പുര ദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്ക് സമർപ്പണം നടന്നു. നിരവധി ഭക്ത ജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി വിഷ്ണുമൂർത്തി ഭട്ട്, ക്ഷേത്രം സെക്രട്ടറി സുനിൽകുമാർ ഡയറക്ടർമാരായ നിഖിൽ ദാസ്, രാധാകൃഷ്ണൻ, മഹേഷ്‌ ബാബു എന്നിവരുടെ മുഖ്യ കർമികത്വത്തിൽ ചടങ്ങ് നടന്നു.

Post a Comment

Previous Post Next Post