o പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ അഹ്വാനം ചെയ്തുഎസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Latest News


 

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ അഹ്വാനം ചെയ്തുഎസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

 പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ അഹ്വാനം ചെയ്തുഎസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 

 എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശം അയച്ച ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസ് എടുത്തത്  'ചോമ്പാല പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുക്കാളി സ്വദേശി ഷംസുദ്ധീനാണ് [46] അറസ്റ്റിലായത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്‌സ്ആപ്പില്‍ ശബ്ദ സന്ദേശം അയച്ച ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകള്‍ പ്രകാരം ചെമ്പോല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



 ഇന്ന് പുലര്‍ച്ചെയോടെയാണ് ഷംസുദ്ധീനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി

ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്

Post a Comment

Previous Post Next Post