ബേക്കറിയിൽ കവർച്ച,
മോഷ്ടാവിനെ പിടികൂടി.
തലശ്ശേരി :ഇന്നലെ ഉച്ചക്ക് (വെള്ളി) ജീവനക്കാർ പള്ളിയിൽ പോയ തക്കം നോക്കി തലശ്ശേരിയിലേ പുതിയ സ്റ്റാൻഡ് പരിസരത്തെ എം.ആർ.എ.ബേക്കറിയിൽ മോഷണം നടത്തിയ മോഷ്ടാവിനെ, ക്യാമറയിൽ പതിഞ്ഞതിനാൽ വൈകുന്നേരം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Post a Comment