o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി




ന്യൂമാഹി: പുന്നോൽ മാതൃക ബസ്സ് സ്റ്റോപ്പിന് സമീപമുള്ള അബു മഹലിൽ താമസിക്കുന്ന മീത്തലകത്ത് സുബൈദ (60) നിര്യാതയായി.


പരേതനായ ടി. സി. പി. അബ്ദുൽ അസീസിന്റെ മകളാണ്. 


ഭർത്താവ്: പെരിങ്ങാടിയിലെ പരേതനായ ഇടവൻ പറമ്പത്ത് അബൂബക്കർ (അവ്വേക്കു).


ദസ്തക്കീർ റഹ്മാൻ ഏക മകനാണ്.


മരുമകൾ: സി. ഒ. ടി. നശ് വ.


സഹോദരി: റഹന


ഖബറടക്കം പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment

Previous Post Next Post