o അനുശോചനവും പ്രാര്‍ത്ഥന സദസ്സും നടത്തി
Latest News


 

അനുശോചനവും പ്രാര്‍ത്ഥന സദസ്സും നടത്തി

അനുശോചനവും പ്രാര്‍ത്ഥന സദസ്സും
നടത്തി




മാഹി :  കഴിഞ്ഞ ദിവസം അന്തരിച്ച  വോക്ക്  വേ മോണിംങ്ങ്  സ്റ്റാര്‍  സീനിയര്‍ മെമ്പറായ സമീര്‍  പൂക്കോം എന്നവരുടെ അനുശോചനവും   പ്രാര്‍ത്ഥനസദസ്സും  മാഹി     ഫ്രഞ്ച് എംപയറില്‍ വെച്ച് നടത്തി.  വോക്ക്   വേമോണിങ്ങ് സ്റ്റാര്‍    ഗ്രൂപ്പ് അഡ്മിന്‍  എ.വി.യൂസഫ്   അധ്യക്ഷത വഹിച്ചു.

ഡോ.എം.മുഹമ്മദ് സ്വാഗതമാശംസിക്കുകയും  അഡ്മിന്‍മാരായ  റാഫി ഐ ച്ച് എസ്   നൗഫ  ല്‍ ഫ്ളോറ   സീനിയര്‍ മെമ്പര്‍മാരായ    സുലൈമാന്‍ ചാലക്കര,      സിറാജ്.സി.എഛ് ,ശംസുദ്ദീന്‍  തങ്ങള്‍ റഫീഖ് വട്ടോത്ത്, ഉച്ചു പെരിങ്ങാടി, ഷാഫി അഴിയൂര്‍,നൗഷര്‍,   മുജീബ് ചൊക്ളി തുട ങ്ങി സന്നിഹിതരായ  മുഴുവന്‍    അംഗങ്ങളും   സംസാരിച്ചു.     ഷാജി ഫോര്‍ട്ട് നന്ദി പ്രകടനം നടത്തി

Post a Comment

Previous Post Next Post